Google Photos September 2026 Update : പുതിയ AI ഫീച്ചറുകൾ എന്തൊക്കെയാണ്? ഇന്ത്യയിൽ കിട്ടുമോ?

നമ്മളിൽ മിക്കവരും ഫോണിലെ ഫോട്ടോകൾ ഡിലീറ്റ് ആയി പോകാതിരിക്കാൻ ബാക്കപ്പ് ചെയ്തു വെക്കുന്ന വെറുമൊരു ആപ്പ് ആയിട്ടാണ് ഗൂഗിൾ ഫോട്ടോസിനെ  കാണുന്നത്. എന്നാൽ സത്യം പറഞ്ഞാൽ, ഗൂഗിൾ ഫോട്ടോസ് ഇപ്പോൾ ഒരു സാധാരണ ബാക്കപ്പ് ആപ്പ് എന്നതിൽ നിന്നും വളരെ മുന്നോട്ട് പോയിരിക്കുകയാണ്. ഫോട്ടോകൾ സെർച്ച് ചെയ്യുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് എഡിറ്റ് ചെയ്യുക, പഴയ ഫോട്ടോകൾക്ക് പുതിയ സ്റ്റൈൽ നൽകുക, നമ്മുടെ ഡ്രസ്സുകൾ ഓർഗനൈസ് ചെയ്യുക തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഒരൊറ്റ ആപ്പിൽ ചെയ്യാൻ … Read more

Apple Pay in India Malayalam: ഐഫോൺ ഉപയോഗിച്ച് ഇനി എങ്ങനെ പെയ്മെന്റ് ചെയ്യാം? ആർക്കെല്ലാം ഉപയോഗിക്കാം?

Apple Pay India contactless payment using an iPhone and eligible Axis Bank credit card

ഐഫോൺ (iPhone) ഉപയോഗിക്കുന്ന ഇന്ത്യയിലെ ഉപഭോക്താക്കൾ ഏറെ കാലമായി കാത്തിരുന്ന ആ വലിയ സർവീസ് ഒടുവിൽ ഇന്ത്യയിൽ ഔദ്യോഗികമായി ലഭ്യമായിത്തുടങ്ങി. നിങ്ങളുടെ ഈ കാത്തിരിപ്പിനും സംശയങ്ങൾക്കുമുള്ള പൂർണ്ണമായ വിവരങ്ങളാണ് Apple Pay in India Malayalam എന്ന ഈ ആർട്ടിക്കിളിലൂടെ നമ്മൾ നോക്കുന്നത്. 2026 സെപ്റ്റംബർ 30-നാണ് ആപ്പിൾ ഔദ്യോഗികമായി ‘ആപ്പിൾ പേ’ (Apple Pay) ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതോടെ പഴ്സിൽ നിന്ന് ഫിസിക്കൽ ക്രെഡിറ്റ് കാർഡ് പുറത്തെടുക്കാതെ തന്നെ, ഐഫോണോ ആപ്പിൾ വാച്ചോ ഉപയോഗിച്ച് കോൺടാക്ട്‌ലെസ് … Read more

Android 17 Update: നിങ്ങളുടെ ഫോണിൽ വരാൻ പോകുന്ന 10 കിടിലൻ ഫീച്ചറുകൾ!

Android 17 Feature Showcase

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത! ഗൂഗിൾ അവരുടെ പുതിയ ‘Android 17’ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. വെറുമൊരു ഡിസൈൻ മാറ്റം മാത്രമല്ല ഇത്; മൾട്ടിടാസ്കിങ്, പ്രൈവസി, സെക്യൂരിറ്റി, ഗെയിമിങ്, പാരന്റൽ കൺട്രോൾ തുടങ്ങി നമ്മുടെ ദൈനംദിന ഫോൺ ഉപയോഗത്തെ മാറ്റിമറിക്കുന്ന ഒരുപാട് കിടിലൻ മാറ്റങ്ങൾ ഇതിലുണ്ട്. 2026 ജൂൺ 16-നാണ് ഗൂഗിൾ ആൻഡ്രോയിഡ് 17 ലോഞ്ച് ചെയ്തത്. ഗൂഗിളിന്റെ പിക്സൽ (Pixel) ഫോണുകളിലേക്കാണ് അപ്ഡേറ്റ് ആദ്യം എത്തിയതെങ്കിലും, Samsung, OnePlus, Xiaomi, OPPO, Vivo തുടങ്ങിയ ബ്രാൻഡുകളിലേക്ക് … Read more

Public Wi-Fi ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? എയർപോർട്ട്, ഹോട്ടൽ, കഫേ Wi-Fi Safety Guide

public-wifi-safety-guide-malayalam

എയർപോർട്ടിൽ ഫ്ലൈറ്റ് കാത്തിരിക്കുമ്പോൾ, ഹോട്ടൽ റൂമിൽ എത്തിയ ഉടനെ, അല്ലെങ്കിൽ കഫേയിൽ കോഫി കുടിച്ചിരിക്കുമ്പോൾ—ഒരു ഫ്രീ വൈഫൈ (Free Wi-Fi) കിട്ടിയാൽ നമ്മൾ എന്ത് ചെയ്യും? ഉടനെ അതിൽ കണക്ട് ചെയ്യും, അല്ലെ? മൊബൈൽ ഡാറ്റ ലാഭിക്കാം, വലിയ ഫയലുകൾ പെട്ടെന്ന് ഡൗൺലോഡ് ചെയ്യാം, ലാപ്ടോപ്പിൽ വർക്ക് ചെയ്യാനും എളുപ്പമാണ്. പക്ഷേ ഈ പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് ശരിക്കും സേഫ് ആണോ എന്ന കാര്യത്തിൽ നമ്മളിൽ പലർക്കും ഇപ്പോഴും വലിയ കൺഫ്യൂഷൻ ഉണ്ട്. ചുരുക്കം പറഞ്ഞാൽ: ഇന്ന് … Read more

Passkey എന്താണ്? Password-നേക്കാൾ Safe ആണോ? ഒരു Complete Beginner’s Guide

Passkey എന്താണ്? Password-നേക്കാൾ Safe ആണോ? ഒരു Complete Beginner’s Guide

നമ്മുടെ Password മറന്നുപോകുക, അല്ലങ്കിൽ ഒരേ password പല account-ലും ഉപയോഗിക്കുക, fake login page-ൽ password type ചെയ്ത് അബദ്ധത്തിൽ scammers-ന് കൊടുക്കുക — online accounts ഉപയോഗിക്കുന്നവർ നേരിടുന്ന common problems ആണ് ഇവ. ഇതിന് ഒരു alternative ആയാണ് Passkey കൂടുതൽ websites-ലും apps-ലും ഇപ്പോൾ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. Google, Apple, Microsoft ഉൾപ്പെടെയുള്ള വലിയ platforms passkeys support ചെയ്യുന്നു. Passkey ഉപയോഗിക്കുമ്പോൾ പല സാഹചര്യങ്ങളിലും password ഓർത്തുവെച്ച് type ചെയ്യേണ്ടതില്ല. പകരം … Read more

Fake Website: ഓൺലൈനിൽ പെയ്മെന്റ് ചെയ്യുന്നതിന് മുൻപ് ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും!

Fake Website check before entering login or online payment details

ഓൺലൈൻ ഷോപ്പിംഗ്, കറന്റ് ബിൽ പെയ്മെന്റ്, ബാങ്കിംഗ്, കൊറിയർ ട്രാക്കിംഗ്, സോഷ്യൽ മീഡിയ ലോഗിൻ തുടങ്ങി നമ്മുടെ ദൈനംദിന കാര്യങ്ങളെല്ലാം ഇന്ന് വെബ്സൈറ്റുകൾ വഴിയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഒറിജിനൽ വെബ്സൈറ്റിനെ വെല്ലുന്ന രീതിയിലുള്ള വ്യാജ വെബ്സൈറ്റുകൾ (Fake Websites) ഉണ്ടാക്കി ആളുകളെ കബളിപ്പിക്കുന്ന തട്ടിപ്പുകളും ഇന്ന് വ്യാപകമാണ്. ഒരു ഫേക്ക് സൈറ്റിൽ ഒറിജിനൽ കമ്പനിയുടെ ലോഗോ, കളർ തീം, പ്രൊഡക്റ്റ് ഫോട്ടോകൾ, ലോഗിൻ ബോക്സ് എന്നിവയെല്ലാം വളരെ കൃത്യമായി കോപ്പി ചെയ്തിട്ടുണ്ടാകും. അതുകൊണ്ട് ഒരു വെബ്സൈറ്റ് … Read more

AI Voice Clone Scam: അച്ഛന്റെയോ മകന്റെയോ ശബ്ദത്തിൽ പണം ചോദിച്ച് കോൾ വന്നാൽ വിശ്വസിക്കാമോ?

AI Voice Clone Scam Malayalam

നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ—അത് അച്ഛനോ, മകനോ, ഭാര്യയോ അല്ലെങ്കിൽ നമ്മുടെ ഓഫീസ് മാനേജരോ ആകാം—പെട്ടെന്ന് ഒരു കോൾ ചെയ്ത് സംസാരിച്ചാൽ നമ്മൾ സാധാരണ ഗതിയിൽ അവരെ സംശയിക്കാറില്ല, അല്ലെ? കാരണം അവരുടെ ശബ്ദം നമുക്ക് വളരെ പരിചിതമാണ്. എന്നാൽ ഇന്നത്തെ കാലത്ത് ശബ്ദം മാത്രം കേട്ട് ഒരാളെ വിശ്വസിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. കാരണം ‘AI Voice Clone Scam’ എന്ന പുതിയ തട്ടിപ്പ് രീതി ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സ്വന്തം ആളുകളുടെ അതേ ശബ്ദത്തിൽ … Read more

QR Code Scam: ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ പണം നഷ്‌ടപ്പെടാതിരിക്കാൻ ഈ 8 കാര്യങ്ങൾ അറിഞ്ഞിരിക്കുക

QR Code Scam safety checks before scanning a payment QR code

കടകളിൽ സാധനങ്ങൾ വാങ്ങുമ്പോഴോ, റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചതിന് ശേഷമോ, എന്തിനു പാർക്കിംഗ് ഫീസ് കൊടുക്കാൻ പോലും ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് QR Code വഴിയുള്ള പെയ്മെന്റുകളെയാണ്. ഫോൺ എടുക്കുന്നു, ജസ്റ്റ് ഒന്ന് സ്കാൻ ചെയ്യുന്നു, സെക്കൻഡുകൾക്കുള്ളിൽ പെയ്മെന്റ് കംപ്ലീറ്റ് ആകുന്നു. ഈ സൗകര്യം തന്നെയാണ് ഇപ്പോൾ പല ഓൺലൈൻ തട്ടിപ്പുകാരും (Scammers) ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത്. ഒറിജിനൽ ക്യുആർ കോഡിന്റെ മുകളിൽ ഫേക്ക് സ്റ്റിക്കർ ഒട്ടിച്ചും, വാട്സ്ആപ്പിലൂടെ ഓഫറുകളുടെ രൂപത്തിൽ അൺനോൺ QR അയച്ചു തന്നും … Read more

Birth, Marriage, Death Certificate ഇനി ഫോണിൽ Download ചെയ്യാം: Kerala K-SMART Step-by-Step Guide

Kerala Birth Marriage Death Certificate Online Download K-SMART Guide

നിങ്ങളുടെയോ കുട്ടികളുടെയോ Birth Certificate, നിങ്ങളുടെ Marriage Certificate, അല്ലെങ്കിൽ കുടുംബത്തിലെ ഒരാളുടെ Death Certificate അത്യാവശ്യമായി വേണ്ടിവരുമ്പോൾ ഇപ്പോഴും പഞ്ചായത്ത്, Municipality, Corporation office അല്ലെങ്കിൽ Akshaya centre-ൽ പോയി ക്യൂ നിൽക്കേണ്ടി വരുമെന്നാണ് പലരും കരുതുന്നത്. Passport application, school admission, Aadhaar-related correction, visa processing, insurance, pension, property matters തുടങ്ങി പല ആവശ്യങ്ങൾക്കും ഈ certificates ഇടയ്ക്കിടെ ആവശ്യമായി വരാറുണ്ട്. ഇപ്പോൾ കേരളത്തിലെ Local Self Government services വലിയ … Read more